മുഹമ്മ : എസ്.എൻ.ഡി.പി യോഗം മുഹമ്മ 517- ാം നമ്പർ പെരുന്തുരുത്ത് മദ്ധ്യം ശാഖാ മന്ദിരത്തിൽ ഇന്ന് വൈകിട്ട് 6 ന് ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ ചതയ ദിന പ്രാർത്ഥന നടക്കും.മനോരമ ആണ്ടിശേരിയിൽ മുഖ്യാതിഥിയാകും.