dwe

കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3-ാം വാർഡിൽ പ്രസാദത്തിൽ ബിനുമോന്റെ ഭാര്യ ശരണ്യ (30) നിര്യാതയായി. മക്കൾ:ശബരിനാഥ്,കാശിനാഥ്. സഞ്ചയനം: ഞായറാഴ്ച 9.30ന്.