sdw

കലവൂർ: മാരാരിക്കുളം തെക്ക് 21-ാം വാർഡിൽ നടുവിലെ പുരയ്ക്കൽ പുഷ്പാംഗദൻ (72) നിര്യാതനായി. ഭാര്യ:ഉമാവതി.മക്കൾ:ദിവ്യ,ദീപു.മരുമകൻ:വിജീഷ്.സഞ്ചയനം: ശനിയാഴ്ച രാവിലെ 10.45ന്.