photo

ചേർത്തല: പട്ടണക്കാട് സി.എം.എസ് നെടുംവെളിയിൽ രാമചന്ദ്രൻ (62)നിര്യാതനായി. ഭാര്യ:പരേതയായ രാധ. മക്കൾ: രാഹുൽ,രാജേഷ്.മരുമക്കൾ:ശ്യാമ,ധന്യ.