മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് കമല സദനത്തിൽ (പള്ളിച്ചാം പറമ്പിൽ) കൃഷ്ണപ്പണിക്കർ (83) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: ബിന്ദു ലേഖ,ബിജില.മരുമക്കൾ: വേണുഗോപാൽ, രാജേഷ്.