കായംകുളം: കണ്ണോലിൽ തെക്കതിൽ പരേതനായ കാസിംപിള്ളയുടെ ഭാര്യ തങ്കകുട്ടി (92) നിര്യാതയായി. മക്കൾ: ഹസ്സൻ കുഞ്ഞ്, മുത്ത് ബീവി, മുത്തുകോയ, റംലത്ത്, പൂകുഞ്ഞ്, അഹമ്മദ് കോയ, നബീസബീവി, നൗഷാദ്, സജീത, ഇർഷാദ്. മരുമക്കൾ: സുഹറ, വാഹിദ്, റഹിയാനത്ത്, സിദ്ധിക്ക്, സജില, റംലത്ത്, മഹബൂബ്, ഷീജ, സുലൈമാൻ, തങ്കം.