വാളക്കുഴി: പഴൂർ പി. സി. കുര്യൻ (റോയി-56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ശേഷം തെള്ളിയൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: അന്നമ്മ കുര്യൻ. മക്കൾ: റോബിൻ, റോജിൻ.