കണ്ടല്ലൂർ: തെക്ക് കൊല്ലകൽ പടീറ്റതിൽ പരേതനായ ജനാർദ്ദനൻ നായരുടെ (കുട്ടൻ നായർ) ഭാര്യ രാധമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ:വത്സലകുമാരി,ശ്രീകുമാരി,ശ്രീകുമാർ,ജയശ്രീ.മരുമക്കൾ:അരവിന്ദാക്ഷപ്പണിക്കർ,വിജയകുമാർ,ജയലക്ഷ്മി,രാധാകൃഷ്ണപിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 ന്.