മുഹമ്മ: കായിപ്പുറം മൂന്നാം വാർഡിൽ കിളിയം വെളിയിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് മുൻ അംഗം സി.ബി.അശോകൻ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ:മൃജൂഷ്, മൃദുല. മരുമക്കൾ: ജിഷ, സജിമോൻ.