asdfe

ആലപ്പുഴ : അവലൂക്കുന്ന് വാർഡ് ഹരി നിവാസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സുശീല ചെല്ലപ്പൻ (79) നിര്യാതയായി. മക്കൾ : ഹരികുമാർ, സന്ധ്യ പ്രാകാശ്. മരുമക്കൾ : ചന്ദ്രിക, പ്രകാശൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.