30-sob-mariamma

കുടശ്ശനാട്: ഓണംകോട്ട് (ലവ്‌ഡേൽ) ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മകൻ ബാബുവിന്റെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: കുഞ്ഞുമോൾ, ശാമുവേൽ, ബാബു (റിട്ട. സുബേദാർ മേജർ), ശോശാമ്മ, റോസമ്മ. മരുമക്കൾ: സാലി, കുഞ്ഞുമോൾ, ജോസ്, രാജൻ, പരേതനായ മോനച്ചൻ.