ചേർത്തല: മുഹമ്മ ചാരമംഗലം ഗവ.സംസ്കൃത ഹൈസ്കൂളിൽ എച്ച്.എസ്.ടി ഗണിതം,യു.പി.എസ്.ടി എന്നീ തസ്തികകളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവർ ജൂൺ ഒന്നിന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.