അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ചെന്നക്കൽ വീട്ടിൽ ബേബി (63) നിര്യാതനായി. സഹോദരങ്ങൾ: ഉഷ മോഹൻദാസ്, ലത ഷാജി, ഷീല രാജ്, പരേതനായ ഷാജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.