മേൽപ്പാടം : പീടികയിൽ സാമുവലിന്റെ മകൻ വിമുക്ത ഭടൻ പി.എസ്. ഗീവർഗീസ് (അച്ചൻ കുഞ്ഞ്-72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ വർക്കി. മക്കൾ: അലക്സ്(ബാംഗ്ലൂർ), അജീഷ്, അജിത്ത്(യു.കെ). മരുമക്കൾ: ലിൻസി(ബാംഗ്ലൂർ), ലയ (യു.കെ).