ഹരിപ്പാട് : താമല്ലാക്കൽ പുത്തൻകുളങ്ങരയിൽ ഐഷാബീവി (83)നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദ്രോസ് കുഞ്ഞ്. മക്കൾ:സുലൈമാൻ, നാസറുദ്ദീൻ,ഷാജി,ഫാത്തിമ, ബീന. മരുമക്കൾ : ലൈല ബീവി,മുംതാസ്,ഫാത്തിമുത്ത്. ഇബ്രാഹിം, പി.എസ്.എം. അഷറഫ് മുസ്ലിയാർ.