ഹരിപ്പാട് : മഹാദേവികാട് പുണ്യംകാട്ടിൽ പരേതനായ ചിത്തിരന്റെ ഭാര്യ കാർത്ത്യായനി (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : പുരുഷൻ, രാധ, തങ്കമണി. മരുമക്കൾ : ശാന്തമ്മ, പരേതരായ പൊന്നപ്പൻ, ബാലൻ. സഞ്ചയനം 6ന് രാവിലെ 8ന് .