ഹരിപ്പാട്: മണിമംഗലം ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഷ്ടമംഗല്യ ദേവപ്രശ്നം ജൂൺ 2, 3 തീയതികളിൽ രാവിലെ 8.30 മുതൽ നടക്കും. അത്തിമുറ്റം പ്രദീപ്‌ നമ്പൂതിരി, ഓണക്കൂർ ബിജുനാരായണൻ, പോത്തൻകോട് കേശവൻ ജ്യോതിഷൻ എന്നിവർ പങ്കെടുക്കും.