മാവേലിക്ക:തഴക്കര ചക്കാല കിഴക്കതിൽ വിജയമ്മ (80) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.