മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്ക്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും എൽ.പി. വിഭാഗത്തിൽ അറബി ഭാഷയ്ക്കും താത്കാലിക അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 10 ന് ഹൈസ്കൂൾ വിഭാഗവും, ഉച്ചക്ക് രണ്ടിന് എൽ.പി. അറബിക്ക് വിഭാഗവും അഭിമുഖത്തിനായി ഹാജരാകണം.