ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ (ഈഴവ സമുദായം) അപേക്ഷ ക്ഷണിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ സ്കൂളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി തിരികെ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കണം.