ചാരുംമൂട്: ചുനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിലും എഫ്.റ്റി.സി.എം ന്റെയും താത്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 6 ന് രാവിലെ 10 ന് .