കായംകുളം: പ്രയാർ വടക്ക് കുമാർ ഭവനത്തിൽ തങ്കപ്പൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ: സാവത്രിപിള്ള. മക്കൾ:ശ്രീകുമാർ, അനിൽകുമാർ. മരുമക്കൾ: മായാദേവി, അനിതാ കുമാരി. സഞ്ചയനം: വ്യാഴം 8ന്.