കരുവാറ്റ : മീനത്തറയിൽ ചെറിയാൻ ജോർജ് (98) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കരുവാറ്റ മാർ യാക്കോബ് ബുർദാനഓർത്തഡോക്സ് വലിയ പള്ളിസെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ ജോർജ്. മക്കൾ: തങ്കച്ചൻ ജോർജ്, രാജു ജോർജ്, ബാബു ജോർജ്,പ്രസാദ് ജോർജ്. മരുമക്കൾ: മോളി, മറിയാമ്മ, ജിജി, സൂസൻ.