saraswathiyamma

മാന്നാർ: കുരട്ടിക്കാട് സരസ്വതി ഭവനിൽ പരേതനായ ടി.പി.രാമന്റെ ഭാര്യ

സരസ്വതിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മകൻ: അശോക് കുമാർ. മരുമകൾ: വസന്തകുമാരി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.