sdfe

തത്തംപള്ളി: കാനറബാങ്ക് റിട്ട.മാനേജർ കാലായിൽ ജോസഫ് ജെയിംസ് ( 62) നിര്യാതനായി. എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.ബി.ഇ.എഫ്.ഐ ജില്ലാസെക്രട്ടറി, എ.ഐ.ബി.ഒ.സി ജില്ലാ സെക്രട്ടറി,സി.ബി.ഒ.എ അസി.റീജിയണൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് 2.30 ന് തത്തംപള്ളി പള്ളി സിമിത്തേരിയിൽ. ഭാര്യ: ബിജി പയസ് ( വൊക്കേഷണൽ ടീച്ചർ, ഗവ.വി.എച്ച്.എസ്.എസ്, പീരപ്പൻകോട്, തിരുവനന്തപുരം).മക്കൾ: അലീന( ബാംഗ്ളൂർ),അലോഷ്യസ് (വിദ്യാർത്ഥി).