dfde

കറ്റാനം : ഭരണിക്കാവ് തെക്ക് ഈരിക്കൽ പടീറ്റതിൽ മനുഭവനത്തിൽ ഇ.വി.കൃഷ്ണൻകുട്ടി നായർ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: അമ്മിണിയമ്മ. മക്കൾ: മനു കെ.നായർ, മിനി കെ.നായർ. മരുമക്കൾ : സ്മിത,സുരേഷ് കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.