മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് പത്താംവാർഡിൽ കപ്പലുമാവുങ്കാട്ടിൽ ശിവപ്രസാദ് (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ചന്ദ്രമതി. മക്കൾ: പ്രസീത, പ്രവീൺ. മരുമകൻ: രാജേഷ് കുമാർ.