കായംകുളം: പെരിങ്ങാല ദേശത്തിനകംപണിക്ക് വീട്ടിൽ പി.കെ.രവീന്ദ്രൻ (68) നിര്യാതനായി.
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ: ഗീത. മക്കൾ: വിഷ്ണു,ജിഷ്ണു. മരുമക്കൾ: കവിത,രാജി.