തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12 -ാം വാർഡ് മുത്തുപറമ്പിൽ നാരായണൻ (71) നിര്യാതനായി. ഭാര്യ:രാജമ്മ. മക്കൾ: രാജേഷ്,രജീഷ്,രഞ്ജിനി. മരുമക്കൾ: ധന്യാലാൽ, സനീഷ്കുമാർ.