ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ വേണുനിവാസിൽ സരസ്വതിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻപിള്ള. മക്കൾ: വേണുഗോപാൽ, വസന്തകുമാരി, ജയന്തി, രമേശ് കുമാർ. മരുമക്കൾ: ലതികാദേവി, രമേശൻ, പ്രഭാകരൻ, ജ്യോതി.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.