asafe

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിട്ട. മേധാവി നഗരസഭ 10ാം വാർഡിൽ ഇടമന ഇല്ലത്ത് പ്രൊഫ. ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എം.സരസ്വതീദേവി. മക്കൾ: മിനി,രാജേഷ്. മരുമകൻ: ജയകുമാർ.