obit

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 9ാം വാർഡിൽ സാരംഗിയിൽ ശിവദാസൻ ആചാരി (76) നിര്യാതനായി. ഭാര്യ: ഓമന.മക്കൾ:ഷാജി ദാസൻ,ഷിബു ദാസൻ, ഷിജു ദാസൻ.മരുമക്കൾ: ജയശ്രീ,രശ്മി,ഷിജു രചിത.