safr

ആലപ്പുഴ: അവലൂക്കുന്ന് പവിത്രത്തിൽ കെ.പവിത്രൻ (79, റിട്ട.എസ്.എസ് ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയമ്മ. മക്കൾ:സന്ദീപ്,സംഗീത്. മരുമക്കൾ: സന്തോഷി റാണി,രേഷ്മ.