mathews

ആയൂർ: കമ്പംകോട് അങ്ങാടി പുത്തൻവീട്ടിൽ പ്രൊഫ. എ.ജി.മാത്യൂസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആനി മാത്യൂസ്. മക്കൾ: ആശ സൂസൻ മാത്യൂസ്, ഡോ. രാജേഷ് ജോർജ് മാത്യൂസ്.