photo

ആലപ്പുഴ: തിരുവമ്പാടി ഹൗസിംഗ് കോളനി വാർഡിൽ കണ്ടത്തിൽ പരേതനായ ദിനേശന്റെ മകൻ തമ്പിക്കുട്ടൻ (51) നിര്യാതനായി. അമ്മ: രാധ. ഭാര്യ: ജിജി. മകൾ: ആദിത്യതമ്പി.