അമ്പലപ്പുഴ : സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പിന്റെ "കേപ്പ് കോളേജ് ഒഫ് നഴ്സിംഗ്" ആലപ്പുഴയിൽ കരാറടിസ്ഥാനത്തിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിലേക്കു പരിചയ സമ്പന്നരായ സീനിയർ ലക്ചററെ ആവശ്യമുണ്ട്. യോഗ്യത : എം.എസ്.സി നഴ്സിംഗ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ cape.nursing.alp@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 4ന് മുൻപായി അപേക്ഷിക്കണം. 5ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് :04772257311,9961595364.