മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് ഗവ.എൽപി സ്കൂളിൽ അറബി അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 3ന് ഉച്ചയ്ക്ക് 2ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.