tur

തുറവൂർ:തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് പുത്തൻചന്ത നിവർത്തിൽ മഹേശന്റെയും ബിനിയുടെയും മകൻ അഖിൽ മഹേശൻ (29) നിര്യാതനായി. സഹോദരൻ: അമൽ മഹേശൻ.