ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളേജിലെ രണ്ടു വർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ അഡ്മിഷനായി രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂൺ ആറ് വരെ നീട്ടി. മൂന്നു വർഷ റഗുലർ ഡിപ്ലോമ അഡ്മിഷന്റെ രജിസ്‌ട്രേഷന് ജൂൺ 11 വരെ അപേക്ഷിക്കാം. ഫോൺ 0476-2623597, 9447488348.