ഹരിപ്പാട്: തറയിൽകടവ് വടക്കേമുറിയിൽ ഗണേശൻ (61) നിര്യാതനായി. ഭാര്യ: ഭദ്രാമ്മ. മക്കൾ: നിഖിത, ഹരിത. മരുമക്കൾ: രതീഷ്, ചാർളി. സഞ്ചയനം 2ന് രാവിലെ 9ന്.