കുട്ടനാട്: എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി 442 - ാം നമ്പർ ശാഖ മുൻ മാനേജിംഗ് കമ്മറ്റി അംഗം കോമർത്തുശ്ശേരിയിൽ കെ.ആർ.പുരുഷോത്തമൻ (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി. മക്കൾ: വിനോദ്, ഉഷ, മനോജ്. മരുമക്കൾ: ഷീമ, സുകു, പ്രസീദ.