മണലാടി : കാളാശ്ശേരി താന്നിയത്ത് കെ. സി. മൈക്കിളിന്റെ മകൻ ബിജോ മൈക്കിൾ ( 42 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മണലാടി സെന്റ് മേരീസ് പള്ളി സെമത്തേരിയിൽ. അമ്മ: കുഞ്ഞമ്മ. ഭാര്യ : സീമാ ബിജോ. മക്കൾ : ആൻസൻ, ആൻലിയ.