s

കാപ്പിൽ ഈസ്റ്റ്: പുത്തൻപുരയ്ക്കൽ പരേതനായ എം. ദാനിയേലിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ദാനിയേൽ (87) നിര്യാതയായി.

സംസ്കാരം നാലിന്

രാവിലെ 11.30 ന് കാപ്പിൽ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.

മക്കൾ : ജെസ്സി ജോൺസ് (മെൽബൺ), ഷേർളി ഷാജി (മുംബയ്), ഷീജ വർഗീസ്, ഷിബു ദാനിയേൽ (കുവൈറ്റ്). മരുമക്കൾ : വർഗീസ് ജോൺ, ഷാജി ജോൺ, എസ്. വർഗീസ്, ഷൈനി ഷിബു.