ചെന്നിത്തല: തൃപ്പെരുന്തുറ കുരുവിക്കാട്ട് വടക്കേതിൽ വിജയകുമാർ (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.രത്നമ്മ. മക്കൾ: അജിത്ത് വി.കുമാർ, അരുൺ വി.കുമാർ. മരുമക്കൾ: അനിത, ആശ