ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 10–ാം വാർഡ് അരീപ്പറമ്പ് കുട്ടംവീട്ടിൽ കുമാരന്റെ ഭാര്യ സാരഞ്ജിനി (92)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ബിനുകുമാർ,ബിജിമോൾ. മരുമക്കൾ: പ്രഭ,പരേതനായ ഉദയകുമാർ.