ചാരുംമൂട് : മോണ്ടിസോറി പഠനരീതിയിൽ ശാസ്ത്രീയവും ആധികാരികവുമായി മികച്ച പ്രായോഗിക പരിശീലനം നൽകാൻ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി നൽകുന്ന സർട്ടിഫിക്കേഷൻ പഠിതാക്കൾക്ക് ലഭ്യമാക്കുന്ന ദി നെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് ആൻഡ് മാനേജ്മെന്റ് എന്ന സ്ഥാപനം ഇന്ന് രാവിലെ 10ന് നൂറനാട് എ.വി.എം ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിക്കും.