sx

ചേപ്പാട് :രാമപുരം കളിയ്ക്കൽ വീട്ടിൽ ലീലാമണിയമ്മ (82)നിര്യാതയായി. ഭർത്താവ് : പരേതനായ മുരളീധരൻ പിള്ള. മക്കൾ:മിനി ,പരേതനായ അനിൽബാബു, മരുമക്കൾ: ഷീജ ,പരേതനായ ഹരിഹരകുമാർ. സഞ്ചയനം : വ്യാഴാഴ്ച്ച 9 ന്