ചേർത്തല : ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സുവോളജി,ബോട്ടണി, കെമിസ്ട്രി,സോഷ്യോളജി,ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്ക് ഗസ്​റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന്.