ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ ശ്രീരാഗത്തിൽ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ അജിത പണിക്കർ (68)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ:ശ്രീജ,ശ്രീല. മരുമക്കൾ:സജി പി.നായർ,വിനു.