dd

മാരാരിക്കുളം : വടക്ക് പഞ്ചായത്തിൽ 13-ാം വാർഡിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി.സംസ്കാരം ഇന്ന്.
മക്കൾ : ശ്രീജ, ശ്രീനി. മരുമക്കൾ : രവീന്ദ്രൻ, അമ്പിളി.